നിങ്ങളുടെ BUSINESS SCALING-ന് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലിംഗ് രചയിതാവും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടിയുമായി 2 മണിക്കൂർ WORKSHOP
നിങ്ങളുടെ ഓഫീസിൽ കുറച്ച് സമയം ചിലവഴിച്ചു കൊണ്ട് ബിസിനസ്സിലെ 3 Broken Mirrors തിരിച്ചറിയാം.
Fix ചെയ്യാം
Time Tested & Proven രീതികൾ പഠിക്കാം
Wait, Before you pay!
ഈ webinar ആർക്കുള്ളതല്ല?
1) നിങ്ങളുടെ ബിസിനസ്സിന്റെ Annual Turnover ഒരു കോടിയ്ക്ക് താഴെയാണെങ്കിൽ...
2) നിങ്ങൾ നിങ്ങളുടെ പരാജയങ്ങൾക്ക് മറ്റുള്ളവരെ പഴി ചാരുന്നവർ ആണെങ്കിൽ...
3) നിങ്ങൾ മറ്റുള്ളവരെ പറ്റിച്ചാണെങ്കിലും പണമുണ്ടാക്കണം എന്ന ചിന്ത മാത്രമുള്ളവർ ആണെങ്കിൽ..
ഈ webinar ആർക്കുള്ളതാണ്?
നിങ്ങളുടെ ബിസിനസ്സിന്റെ Annual Turnover 1 കോടി മുതൽ 100 കോടി വരെ, അല്ലെങ്കിൽ അതിലും മുകളിൽ ആണെങ്കിൽ മാത്രം
14,999 രൂപ മൂല്യമുള്ള സീറ്റ് വെറും ₹499-ന് റിസർവ് ചെയ്യാം, നിങ്ങളുടെ ഓഫീസിൽ നിന്നോ വീട്ടിൽ നിന്നോ ബിസിനസ് സ്കെയിൽ ചെയ്യാൻ പഠിക്കാം.
പരിമിതമായ സീറ്റുകൾ മാത്രം
Featured on
ഈ വർഷം നിങ്ങളുടെ ബിസിനസ്സ് വളർത്തുന്നതിനും Scale ചെയ്യുന്നതിനുമുള്ള 3 STEP STRATEGY
നിങ്ങൾ പഠിക്കുന്നത്:
14,999 രൂപ മൂല്യമുള്ള സീറ്റ് വെറും ₹499-ന് റിസർവ് ചെയ്യാം, നിങ്ങളുടെ ഓഫീസിൽ നിന്നോ വീട്ടിൽ നിന്നോ ബിസിനസ് സ്കെയിൽ ചെയ്യാൻ പഠിക്കാം.
പരിമിതമായ സീറ്റുകൾ മാത്രം
നേടൂ റൂബിളിൻ്റെ INTERNATIONAL BEST SELLER
"90 DAYS TO LIFE "
ഒപ്പം ബോണസായി എല്ലാ ബുക്കിംഗിലും 2 തവണത്തെ പ്രത്യേക പരിശീലനം തികച്ചും സൗജന്യമായി !

ബിസിനസ്സിൽ ഇനി ഒരു വിജയഗാഥ
Today's Price: FREE

90 Days To Life Malayalam
& English Ebook
16 രാജ്യങ്ങളിലുള്ള ബിസിനസുകൾക്ക് വരുമാനവും ലാഭവും സൃഷ്ടിച്ച് തെളിയിച്ച ലോകത്തെ ഒരേയൊരു പുസ്തകം, ഇപ്പോൾ മലയാളത്തിലും Free ആയി Download ചെയ്യാം 90 ഡെയ്സ് ടു ലൈഫ് ബിസിനസ്സിൽ ഇനി ഒരു വിജയഗാഥ

Morning and Evening Meditation Sessions
This session helps set a positive tone for the Morning & Evening, guiding you to align your thoughts, increase mindfulness, and cultivate gratitude.

Rapid Business Growth Manifestation Meditation
You get free access to the meditation that helps thousands of entrepreneurs all over the world to help them grow their businesses every day.

Jay Abraham's interview
ebook (Malayalam)
റൂബിൾ ചാണ്ടി ജെ എബ്രഹാമുമായി ബിസിനസ് വളർച്ചാ സ്ട്രാറ്റജികളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഈ ഇബുക്ക് സംരംഭകർക്ക് പ്രചോദനവും പ്രായോഗിക മാർഗങ്ങളും നൽകുന്നു

Dan Lok's interview
ebook (Malayalam)
Unveiling Success Secrets: Get the exclusive Dan Lok interview eBook in Malayalam — Empower Your Growth with Ruble Chandy’s Insights!

Kochouseph Chittilappilly's interview ebook (Malayalam)
Discover the inspiring journey of Kochouseph Chittilappilly: Malayalam eBook now available — Accelerate Your Success with Ruble Chandy’s Guidance!

ലിൻഡയെ സഹായിക്കാൻ ഒരു അർജുൻ ഉണ്ടായി. എന്നാൽ എല്ലാവരുടെയും ജീവിതത്തിലെയും ബിസിനസിലെയും പ്രതിസന്ധികളിൽ ഇത്തരത്തിൽ താങ്ങിനിർത്തി, നേർവഴി കാണിച്ചുകൊടുക്കാൻ ആരും ഉണ്ടാകണമെന്നില്ല. അതിനുള്ള വഴികൾ സ്വയം കണ്ടെത്തേണ്ടി വരും. അങ്ങനെ മുന്നോട്ടുപോകുന്നവർക്കൊരു താങ്ങും തണലുമാണ് ഈ പുസ്തകം. സംരംഭകരും സംരംഭകരാകാൻ ആഗ്രഹിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
Billionaire, Creator of Wonderla Amusement Parks and V-Guard Industries

ബിസിനസ് കെട്ടിപ്പടുക്കുന്നതിൻ്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഈ പുസ്തകം ജീവിതപാഠങ്ങളിലേക്ക് കുടി തുറന്ന ജാലകമാണ്. ഇതിലൂടെ നോക്കിയാൽ വിജയത്തിൻ്റെ ആകാശം കാണാം.
മോഹൻലാൽ
The Complete Actor

ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ ബിസിനസ് തന്ത്രങ്ങളും ഒരു നോവലിൻ്റെ രൂപത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് റൂബിൾ ചാണ്ടിയുടെ വിജയം. വലിയ ബിസിനസ് വിജയങ്ങൾ നേടാൻ ഇന്ത്യൻ യുവത്വത്തിന് ഈ പുസ്തകം ഒരു പ്രചോദനം ആകുമെന്നതിൽ എനിക്ക്സംശയമില്ല.
ശശി തരൂർ
Former Under Secretary general of United Nations, best-selling author, Worldwide Thoughts leader, and Speaker.

കഥ പറച്ചിലിലൂടെ കാര്യം പറയുന്ന ആഖ്യാനശൈലിയാണ് ഈ പുസ്തകത്തെ വ്യത്യസ്ഥമാക്കുന്നത്. ചിലപ്പോഴൊക്കെ ശരിയായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നത് 'നല്ല വാക്കുകളുടെ' രൂപത്തിലായിരിക്കും. ജീവിതവും ബിസിനസും പരസ്പരം കണ്ടുമുട്ടുന്ന നാൽക്കവലകളിൽ വിജയിക്കാനായി ഇനിയെങ്ങോട്ടേക്ക് തിരിയണം എന്നറിയാതെ വഴിമുട്ടി നിൽക്കുന്ന ഒരാൾക്ക്, ഈ പുസ്തകം വഴികാട്ടിയായി മാറിയേക്കും.
ജോസഫ് അന്നംക്കുട്ടി ജോസ്
RJ, Author, Actor & Vlogger.
Friday, 24th January 2025 @ 8.00 p.m IST
നിങ്ങൾ ബിസിനസ്സിൽ Sales കൂട്ടാൻ ആഗ്രഹിക്കുന്ന ആൾ ആണോ? അല്ലെങ്കിൽ നിങ്ങളൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ? അല്ലെങ്കിൽ നിങ്ങളൊരു Sales Person ആണോ?
ആണെങ്കിൽ നിങ്ങളുടെ Sales ൻ്റെ Closing 50% കൂട്ടാനായിട്ടുള്ള Strategies & Techniques പഠിക്കുവാൻ താല്പര്യമുണ്ടെങ്കിൽ സിലിക്കൺ വാലിയിൽ Business Owners നെ Coach ചെയ്യുന്ന 90 Days to Life എന്ന international Best Selling Book ന്റെ Author ആയ Ruble Chandy യുടെ 2 Hours Online Training Session. നിങ്ങൾ നിങ്ങളുടെ ബിസിനസ്സിലേക്ക് ചെയ്യുന്ന ഏറ്റവും വലിയ Investment ആയിരിക്കും ഈ ദിവസം, I Promise You that!