

ScaleX 2.0
IN-PERSON LIVE EVENT MALAYALAM
ഏതൊരു സമ്പദ്‌വ്യവസ്ഥയിലും നിങ്ങളുടെ ബിസിനസ്സിൽ ലാഭകരമായി വിജയിക്കുന്നതിനുള്ള തെളിയിക്കപ്പെട്ട തന്ത്രങ്ങൾ
Register Now for a Free Q&A Session
With Ruble About Scalex 2.0 on Friday 7.30 IST
+1(407) 787-9596
RESERVE MY SPOT NOW
ScaleX 2.0
IN-PERSON LIVE EVENT MALAYALAM

ലോകോത്തര ബിസിനസ് ചിന്തകളും പ്രായോഗിക തന്ത്രങ്ങളും കൊണ്ട് നിറഞ്ഞതാണ് റൂബിൾ ചാണ്ടി ലൈവ് ഇവന്റുകൾ. ജീവിതകാലം മുഴുവൻ നിങ്ങൾ ഓർത്തിരിക്കുന്ന രസകരമായ ഹൈ എനർജി അനുഭവമാണിത്. ഈ ലോകോത്തര ഇവന്റിന് ഞങ്ങൾ 100 % ഗ്യാരണ്ടി നൽകുന്നു. ഇതിൽ പങ്കെടുത്തിട്ട് നിങ്ങൾക്കോ നിങ്ങളുടെ ബിസിനസിനോ കുറഞ്ഞത് 50 ലക്ഷം രൂപയുടെയെങ്കിലും മൂല്യം ലഭിച്ചില്ലെന്നു തോന്നുന്നുവെങ്കിൽ, ചോദിക്കൂ, നിങ്ങളുടെ
100 % പണവും തിരികെ നൽകാം .
Register Now for a Free Q&A Session
With Ruble About Scalex 2.0 on Friday 7.30 IST
+1(407) 787-9596
● നിങ്ങളുടെ മാർക്കറ്റിങ് രീതികൾ നിങ്ങളുടെ ബിസിനസിന്റെ മാർക്കറ്റുമായി വിന്യസിക്കുന്നതിനും നിങ്ങളുടെ ബിസിനസ് ലീഡുകൾ ഇരട്ടിയാക്കുന്നതിനും സ്കെയിലെക്സ് സഹായിക്കുന്നു. ഓൺ ലൈനിലും ഓഫ് ലൈനിലും വിജയിക്കാൻ സഹായിക്കുന്ന അതി ഗൂഢമായ സ്വാധീനതന്ത്രങ്ങൾ നിങ്ങൾക്കും പഠിക്കാം.
● പേഴ്സുവേഷൻ എന്ന കലയിൽ പ്രാവീണ്യം നേടുന്നതിലൂടെ ലീഡുകളെ ക്ലയന്റുകളാക്കി മാറ്റുന്നതെങ്ങനെയെന്ന് പഠിക്കുന്നു. ഈ ക്ലയന്റുകൾ നിങ്ങളുടെ സൗജന്യ വില്പനക്കാരാകും. നിങ്ങളുടെ ആരാധകരാകും. തീർച്ച.
● ക്ലയന്റുകളുടെയും ഇടപാടുകളുടെയും എണ്ണം വർധിപ്പിച്ച് നിങ്ങളുടെ ബിസിനസ് സ്കെയിൽ ചെയ്യാനുള്ള ഏറ്റവും പുതിയ ടൂളുകൾ സ്കെയിലെക്സ് നിങ്ങൾക്ക് നൽകുന്നു.
●ക്ലയന്റുകളുടെ മൂല്യവും റീപർച്ചേസും വർധിപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ക്ലയന്റുകൾക്ക് അവരുടെ പ്രീമിയം ഉത്പന്നങ്ങൾ സ്വയം സൃഷ്ടിക്കാൻ സാധിക്കുന്നു.
● വളരെ കുറച്ച് സമയം ചെലവഴിച്ച് നിങ്ങളുടെ ടീമിനെ മാനേജ് ചെയ്യാൻ സഹായിക്കുന്ന Horizontal Management Hierarchy Model സ്കെയിലെക്സ് നിങ്ങൾക്ക് നൽകുന്നു.
● ഒരു കാര്യം ഉറപ്പ്. എന്റെ ബിസിനസ് സെലിബ്രിറ്റി ക്ലയന്റുകളുമായി അടുത്ത സാമീപ്യമുണ്ടാകുന്നതിനാൽ, നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച നെറ്റ്വർക്കിങ് ആയിരിക്കും സ്കെയിലെക്സ്.
● അവസാനമായും, ഏറ്റവും പ്രധാനമായും. സ്കെയിലെക്സ് -ൽ നിങ്ങളുടെ വരുമാനം എങ്ങനെ വർധിപ്പിക്കാമെന്നും ലാഭം എങ്ങനെ ഇരട്ടിയാക്കാമെന്നും, ആത്യന്തികമായി നിങ്ങളുടെ ബിസിനസ് ഒരു മണി മേക്കിങ് മെഷീനായി പ്രവർത്തിപ്പിക്കാമെന്നും നിങ്ങൾക്ക് പറഞ്ഞു തരുന്നു.
(Including GST)
Meet the Trainer
IN-PERSON LIVE


Ruble Chandy
Business Strategist & Mentor
Best Selling Author, USA
Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.

Eben Pagan, Iconoclast Business Leader and Global Business Teacher

Business Owner, Kerala, India
ക്ലയിന്റ് മാനേജ്മെന്റ് എന്റെ ഏറ്റവും വലിയ പ്രശ്നമായിരുന്നു. അങ്ങനെ ഇരുന്നപ്പോൾ ആണ് റൂബിളിന്റെ യൂടുബ് പ്ലേലിസ്റ്റ് എന്റെ ഒരു സുഹ്യത്ത് മുഖാന്തരം എനിക്ക് ലഭിച്ചത്. കസ്റ്റമർ സൈക്കോളജിയെക്കുറിച്ചും സെയിൽസ് മാൻ എങ്ങനെ ആയിരിക്കണം ഇങ്ങനെയുള്ള കാര്യങ്ങൾ വിശദമായി സംസാരിക്കുന്ന കുറേ പേരെ കണ്ടു പറക്ഷ റൂബിൾ ആണ് സരസമായ ശൈലിയിൽ മനസ്സിലാക്കി തന്നത്
Business Owner, Kerala, India
Delegation എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു എന്റെ കീഴിലുള്ള ജോലിക്കാർക്ക് task assign ചെയ്യുന്നതിലും പ്രയാസമുണ്ടായിരുന്നു. ഇത് എങ്ങനെ കാര്യക്ഷമതയോടെ ചെയ്യാമെന്ന് മനസ്സിലാക്കി തരാൻ അമേരിക്കയിൽ താമസിച്ച് അവിടെത്തെയും കേരളത്തിലെയും ബിസിനസ്സ് ഒരേ പോലെ നോക്കുന്ന വ്യക്തിത്വം ആയതു കൊണ്ടാണ് ഞാൻ ഈ ട്രെയിനിംഗ് തന്നെ മതിയെന്ന് തീരുമാനിച്ചത്
Business Owner, Kerala, India
ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയാതിരുന്ന സമയത്താണ് Ruble ന്റെ 90 Days to Life എന്ന നോവൽ വായിക്കാനിടയായത്. അങ്ങനെ webinar join ചെയ്തു അതിലൂടെ കുറേ കാര്യങ്ങൾ മനസ്സിലാക്കി. ബിസിനസ്സ് improve ചെയ്യണം develop ചെയ്യണം എന്ന് എല്ലാരും പറയും പക്ഷെ എങ്ങനെ എന്ന് ആരും പറയാറില്ല കുറെ മോട്ടിവേഷൻ തരും കുറെ ബുക്ക് സ് വായിക്കും വീഡിയോസും കാണും എന്നിരുന്നാലും ഈ ക്ലാസ്സിൽ വന്നപ്പോൾ ഒരു clarity കിട്ടി Practical ആയി കുറേ കാര്യങ്ങൾ ചെയ്യിച്ചു. ഇതിൽ വരാൻ സാധിച്ചത് വല്യ ഭാഗ്യമായി
Business Owner, Kerala, India
ഫേസ് ബുക്ക് പരസ്യം വഴി റൂബിളിന്റെ ഒരു ഫ്രീ ട്രെയിനിംഗ് പങ്കെടുക്കാൻ സാധിച്ചു. ട്രെയിനിംഗ് ഫീൽഡിൽ കോമ്പറ്റിംഷൻ നിൽക്കുന്ന സാഹചര്യത്തിൽ വളരെ മികവുറ്റ രീതിയിൽ ഇതേ ഫീൽഡിൽ മുന്നേറുന്ന ട്രെയിനർ ആയതു കൊണ്ടാണ് ഞങ്ങൾ റൂബിളിനെ തിരഞ്ഞെടുത്തത്
Business Owner, Kerala, India
ഒരു പാട് മോട്ടിവേഷണൽ ക്ലാസ് പങ്കെടുത്തിട്ടുണ്ട് പക്ഷെ റൂബിളിൽ നിന്നാണ് നമ്മുടെ ഐഡിയയെ ആക്ഷനിലൂടെ എങ്ങനെ പ്രോഡക്റ്റ് ആക്കി മാറ്റാമെന്ന് മനസ്സിലാക്കിയത്. റൂബിളിലൂടെ എന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കും എന്ന് പൂർണ്ണ ബോധ്യം വന്നതിനാലാണ് ഞാൻ ഇവിടെ എത്തിയത്
Business Owner, Kerala, India
90 Days to Life ലൂടെ ഞാൻ റൂബിളിനെക്കുറിച്ച് അറിഞ്ഞത്. 90 Days കൊണ്ട് നമുക്ക് ജീവിതത്തിൽ എങ്ങനെ മാറ്റാം കൊണ്ടു വരാം അതു കേട്ടപ്പോൾ കൂടുതൽ അറിയാൻ തോന്നി
Business Owner, Kerala, India
മെന്റർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ക്ലയിന്റിനോടൊപ്പം നിന്ന് അവരുടെ ബിസിനസ്സിനെ സ്വന്തം ബിസിനസ്സായി കണ്ട് വളർച്ചയുടെ ഓരോ ഘട്ടവും വേണ്ട നിർദേശം നൽകുന്ന രീതി റൂബിളിൽ മാത്രമാണ് ഞാൻ കണ്ടത്
Business Owner, Kerala, India
ഞാൻ ഒരു അദ്ധ്യാപകൻ ആണ്. ബിസിനസ്സ് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. റൂബിളിന്റെ ആക്സിലേറ്റർ എന്ന പേര് ആണ് എനിക്ക് പ്രചോദനമായത്
Business Owner, Kerala, India
റൂബിളിന്റെ ഫ്രീ സെക്ഷൻ കുറെ ഞാൻ ചെയ്തിട്ടുണ്ട്. ആക്ഷൻ പ്ലാൻ എന്നെ വളരെയധികം ആകർഷിച്ചു. ആക്ഷൻ പ്ലാൻ കൃത്യമായി ഉപയോഗിച്ച് ബിസിനസ്സ് മുന്നോട്ട് പോയാൽ ബിസിനസ്സ് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ വളർത്താം. ഈ ആക്ഷൻ പ്ലാൻ ആണ് എന്നെ റൂബിളിലേക്ക് അടുപ്പിച്ചത്
Business Owner, Kerala, India
എന്റെ ആഗ്രഹത്തിനൊത്ത ഒരു ബിസിനസ്സ് വളർച്ച ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയാണ് റൂബിളിന്റെ യു ടൂബ് കാണുന്നതും , 90 Days to Life നോവൽ വാങ്ങുന്നതും അദ്ദേഹത്തിന്റെ presentation ആണ് എന്നെ ആകർഷിച്ചത്. അപ്പോൾ തന്നെ ഒരു Live event വരാൻ ആഗ്രഹം തോന്നി. Event attend ചെയ്തപ്പോൾ മനസ്സിലായി നമ്മൾ ചെയ്തതിലെ പാകപിഴകൾ. ഇപ്പോൾ എനിക്ക് നല്ല Confidence ഉണ്ട് അദേഹത്തിന്റെ മറ്റു Session ലേക്കും Join ചെയ്യാനാനുള്ള തീരുമാനമെടുത്തിട്ടുണ്ട്
Business Owner, Kerala, India
ബിസിനസ്സ് എന്താണ് അറിയാത്ത എനിക്ക് അത് പറഞ്ഞു തരാൻ 14 രാജ്യങ്ങളിലെ ബിസിനസ്സുകാരെ അവരുടെ സ്വപ്നങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന പരിജ്ഞാനമുള്ള Mentor ആയതു കൊണ്ടാണ് ഞാൻ റൂബിളിനെ സമീപിപ്പിച്ചത്
Business Owner, Kerala, India
റൂബിളിന്റെ പ്ലസന്റ് mind ആണ് എനിക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി തോന്നിയത്. നല്ലൊരു ഇൻസിപ്രേഷൻ ആണ് അദ്ദേഹത്തിന്റെ ടെയിനിംഗ്
Business Owner, Kerala, India
കോവിഡ് സമയത്താണ് ഞാൻ റൂബിളിന്റെ സെഷൻ attend ചെയ്തത്. അത് എനിക്ക് വളരെ വ്യത്യസ്തമായിട്ടാണ് തോന്നിയത്. റൂബിളിന്റെ Teaching style ആണ് എന്നെ ആകർഷിച്ചത്
Business Owner, Bestselling Author, USA
I worked with Ruble because I needed a strategist who understood my business and could provide me with a strategy to transition from being locally known to nationally known, and since engaging with him, my business has experienced incredible growth and results beyond what I could have imagined.
Business Owner, Best Selling Author, Canada
After a 15-minute coaching call with him, I felt empowered and he helped me overcome the struggle of managing two conflicting businesses, resulting in landing a $3,500 client within a week, achieving the promised results.
Entrepreneur, Switzerland
I chose Ruble as my mentor because he consistently delivers immense value, surprises me with his prompt and insightful responses, and offers cutting-edge courses that exceed expectations. His ability to answer questions quickly and the incredible value he provides make him stand out among other coaches I've encountered.
Real Estate Business Owner, USA
Ruble has helped me build my business to $25 million dollars. Ruble brings incredible tools to the table every week, and since I started working with him, my business has doubled in almost a year. His passion for investing in his clients and his intuitive and insightful coaching style is unmatched.
Business Owner, Canada
I chose Ruble's training because it provided not only practical tools and strategies to enhance productivity, but also a mindset shift that helped me become more effective and efficient, ultimately allowing me to make more money, help more people, and have more time for myself.
Business Owner, Malaysia
We chose Ruble because of his expertise in finance, and we strongly recommend him as he brings insightful perspectives, making him a valuable addition to any senator's home.
Business Owner, Malaysia
We chose Ruble as his engaging and motivational session served as an eye-opener, adding substantial value to our event and leaving everyone in enjoyment and agreement.
Business Owner, Malaysia
We chose Ruble because his enlightening conversation gave us valuable insights to reflect upon and actionable steps for improvement, enhancing our confidence for the future tasks.
Chairman, Lement College|Cedicom Electronics|
Ecsta Indane |AR Dine Restaurants, India
I joined Ruble's accelerated training program because during the lockdown, my businesses were closed and I felt stuck, but after attending the program, I gained renewed energy and enthusiasm, started multiple new ventures, and received valuable support and answers to my business challenges.
Emmy Award Winning Director, USA
Ruble has an innate ability to listen, understand the best methodologies for assisting clients, immense technical knowledge, passion for helping others, and transformative guidance make him an extraordinary coach and a true gift.
Business Owner Love & Intimacy Coach, UK
Ruble’s productivity masterclass is the most comprehensive and grounded system I have come across in my seven years of business experience, and it caters to every personality type, making it the best masterclass I have encountered in terms of productivity.
(Including GST)
Register Now for a Free Q&A Session
With Ruble About Scalex 2.0 on Friday 7.30 IST
+1(407) 787-9596