Scale Your Business, Period.

Starts on Friday,

27th September 9:00pm IST

നിങ്ങൾ ബിസിനസ്സിൽ Sales കൂട്ടാൻ ആഗ്രഹിക്കുന്ന ആൾ ആണോ? അല്ലെങ്കിൽ നിങ്ങളൊരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ? അല്ലെങ്കിൽ നിങ്ങളൊരു Sales Person ആണോ?

ആണെങ്കിൽ നിങ്ങളുടെ Sales ൻ്റെ Closing 50% കൂട്ടാനായിട്ടുള്ള Strategies & Techniques സൗജന്യമായി പഠിക്കുവാൻ താല്പര്യമുണ്ടെങ്കിൽ സിലിക്കൺ വാലിയിൽ Business Owners നെ Coach ചെയ്യുന്ന 90 Days to Life എന്ന international Best Selling Book ന്റെ Author ആയ Ruble Chandy യുടെ 30 ദിവസ സൗജന്യ Online Training Session. നിങ്ങൾ നിങ്ങളുടെ ബിസിനസ്സിലേക്ക് ചെയ്യുന്ന ഏറ്റവും വലിയ Investment ആയിരിക്കും ഈ 30 ദിവസം,

I Promise You that!

Sales Closing 50% എങ്ങനെ കൂട്ടാം…

പുതിയ Customers നെ എങ്ങനെ Attract ചെയ്യാം…

Pricing Objection നെ എങ്ങനെ Handle ചെയ്യാം…

Sales Team നെ എങ്ങനെ Manage ചെയ്യാം…

വിജയികളുടെ Prospecting Secrets…

Referrals എങ്ങനെ ചോദിച്ചു വാങ്ങാം

How Does More Sales with Ruble 30 Days Online Workshop Work?

ഓരോ ദിവസവും നിങ്ങൾക്ക് Ruble ചെയ്തിട്ടുള്ള ഒരു ട്രെയിനിംഗിൻ്റെ Preview ഇട്ടു തരുന്നു ആ Preview ന് ശേഷം ആ ദിവസം ഒരു Video ട്രെയിനിംഗ് ലഭിക്കുന്നു. Video ട്രെയിനിംഗ് കണ്ടശേഷം 500 മുതൽ 1000 വരെ Participants ൻ്റെ കൂടെ നിങ്ങൾ അവരുടെ ട്രെയിനിംഗിനെക്കുറിച്ചുള്ള feedback കേൾക്കുന്നു. അടുത്ത ദിവസം Ruble ൻ്റെ കൈയ്യിൽ നിന്നും ആ വീഡിയോയുടെ തന്നെ നിങ്ങൾക്കൊരു Reflection നും കിട്ടുന്നുണ്ട്.

ആദ്യ ദിവസം 60 Minutes ൻ്റെ ഒരു Live Business Coaching Call Ruble നൊപ്പം ലഭിക്കുന്നു.

7th Day ഒരു final 60 Minutes Live Business Coaching and Celebration Call Ruble നൊപ്പം ലഭിക്കുന്നു

നിങ്ങളുടെ ബിസിനസ്സിൽ ഒരു പൂജ്യം Add ചെയ്യാനായിട്ട് 1000 കോടിയിൽ നിന്നും ഒരു ബില്ല്യൺ ഡോളറിലേക്ക് എത്താനായിട്ടും 100 കോടിയിൽ നിന്നും 1000 കോടിയിലേക്ക് എത്താനായിട്ടും 10 കോടിയിൽ നിന്നും 100 കോടിയിൽ എത്താനായിട്ടും ഒരു കോടിയിൽ നിന്ന് 10 കോടിയിലേക്ക് എത്താനായിട്ടുള്ള clarity യിലേക്ക് നിങ്ങളുടെ Mind നെ open ചെയ്യുന്നു.

ബിസിനസ് വളർച്ചയ്ക്കായി വിജയികളായിട്ടുള്ള ബിസിനസ്സുകാർ രാവിലെയും വൈകിട്ടും ചെയ്യുന്ന Meditations നിങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ 7-ാo മത്തെ ദിവസം നിങ്ങളുടെ ബിസിനസ് Day യെ energise ചെയ്യാവുന്ന Power Ceremony Morning Meditation ലഭിക്കുന്നു.

3-ാം മത്തെ ദിവസം നിങ്ങൾ കിടക്കുന്നതിന് മുൻപ് നിങ്ങളുടെ ബിസിനസ്സിലെ stress എടുത്തു കളയാനുള്ള Evening Power Ceremony നിങ്ങൾക്ക് ലഭിക്കുന്നു.

7-ാം മത്തെ ദിവസം നിങ്ങളുടെ ബിസിനസ്സ് ഗോളുകൾ 10 X Fast Manifest ചെയ്യാനായിട്ടുള്ള Rapid Manifestation Meditation നിങ്ങൾക്ക് ലഭിക്കുന്നു.

Special Bonus

90 ഡെയ്സ് ടു ലൈഫ്

ബിസിനസ്സിൽ ഇനി ഒരു വിജയഗാഥ

Hard Cover Original Price ₹1499/-

Amazon Kindle Price ₹599/-

Today's Price: FREE

(Download English and Malayalam)

Stories from FREE 30 Days More Sales with Ruble Strategic Coaching

16 രാജ്യങ്ങളിലുള്ള ബിസിനസുകൾക്ക് വരുമാനവും ലാഭവും സൃഷ്ടിച്ച് തെളിയിച്ച ലോകത്തെ ഒരേയൊരു പുസ്തകം, ഇപ്പോൾ മലയാളത്തിലും

Free ആയി Download ചെയ്യാം

90 ഡെയ്സ് ടു ലൈഫ്

ബിസിനസ്സിൽ ഇനി ഒരു വിജയഗാഥ

നിങ്ങളുടെ ബിസിനസ്സിൽ ഒരു പൂജ്യം add ചെയ്യാൻ 1000 കോടി ആണെങ്കിൽ ഒരു ബില്യൻ ഡോളറിലേക്ക് എത്താനായിട്ടും 100 കോടി ആണെങ്കിൽ 1000 കോടിയിൽ എത്താനായിട്ടും 10 കോടി ആണെങ്കിൽ 100 കോടിയിൽ എത്താനായിട്ടും 1 കോടി ആണെങ്കിൽ 10 കോടിയിൽ എത്താനായിട്ടുള്ള Step by Step Proven സ്ട്രാറ്റജികൾ...

നിങ്ങളുടെ ബിസിനസ്സിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം സമയം കൊടുത്ത് നിങ്ങളുടെ ബിസിനസ്സിലെ sales multiply ചെയ്യാനായിട്ടും നിങ്ങളുടെ Revenue, Profit, Cash Flow ഉം multiply ചെയ്ത് exponential ആയ growth ഉണ്ടാക്കാനുള്ള വഴികൾ...

Apple, Netflix, Microsoft പോലെയുള്ള അമേരിക്കൻ കമ്പനികൾ അവരുടെ Sales ഉം Marketing ഉം effective ആക്കാൻ ഉപയോഗിക്കുന്ന അതെ സ്ട്രാറ്റജികൾ നിങ്ങൾക്ക് പങ്കുവച്ചു കിട്ടുന്നു...

നിങ്ങളുടെ ബിസിനസ്സിന്റെ Revenue, Profit, Income ഇരട്ടിയാക്കാനുള്ള Step by Step ആയിട്ടുള്ള tactics...

നിങ്ങൾ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ട് എത്തിയിട്ടുണ്ടെങ്കിൽ ആ പ്രതിസന്ധികൾ നിങ്ങളുടെ ബിസിനസ്സിന്റെ വിജയത്തിനായിട്ട് മാറ്റാനായിട്ടും ആ പ്രതിസന്ധികളെ ഉപയോഗിച്ച് ബിസിനസ്സ് വേഗതയിൽ ആക്കാനായിട്ടും നിങ്ങളുടെ ബിസിനസ് Revenue വിൽ ഒരു പൂജ്യം Add ചെയ്യാനായിട്ടും നിങ്ങളെ help ചെയ്യാനായിട്ടുള്ള സ്ട്രാറ്റജികൾ.

ലിൻഡയെ സഹായിക്കാൻ ഒരു അർജുൻ ഉണ്ടായി. എന്നാൽ എല്ലാവരുടെയും ജീവിതത്തിലെയും ബിസിനസിലെയും പ്രതിസന്ധികളിൽ ഇത്തരത്തിൽ താങ്ങിനിർത്തി, നേർവഴി കാണിച്ചുകൊടുക്കാൻ ആരും ഉണ്ടാകണമെന്നില്ല. അതിനുള്ള വഴികൾ സ്വയം കണ്ടെത്തേണ്ടി വരും. അങ്ങനെ മുന്നോട്ടുപോകുന്നവർക്കൊരു താങ്ങും തണലുമാണ് ഈ പുസ്തകം. സംരംഭകരും സംരംഭകരാകാൻ ആഗ്രഹിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിത്.


കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Billionaire, Creator of Wonderla Amusement Parks and V-Guard Industries

ബിസിനസ് കെട്ടിപ്പടുക്കുന്നതിൻ്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഈ പുസ്തകം ജീവിതപാഠങ്ങളിലേക്ക് കുടി തുറന്ന ജാലകമാണ്. ഇതിലൂടെ നോക്കിയാൽ വിജയത്തിൻ്റെ ആകാശം കാണാം.


മോഹൻലാൽ

The Complete Actor

ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ ബിസിനസ് തന്ത്രങ്ങളും ഒരു നോവലിൻ്റെ രൂപത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് റൂബിൾ ചാണ്ടിയുടെ വിജയം. വലിയ ബിസിനസ് വിജയങ്ങൾ നേടാൻ ഇന്ത്യൻ യുവത്വത്തിന് ഈ പുസ്തകം ഒരു പ്രചോദനം ആകുമെന്നതിൽ എനിക്ക്സംശയമില്ല.


ശശി തരൂർ

Former Under Secretary general of United Nations, best-selling author, Worldwide Thoughts leader, and Speaker.

കഥ പറച്ചിലിലൂടെ കാര്യം പറയുന്ന ആഖ്യാനശൈലിയാണ് ഈ പുസ്തകത്തെ വ്യത്യസ്ഥമാക്കുന്നത്. ചിലപ്പോഴൊക്കെ ശരിയായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നത് 'നല്ല വാക്കുകളുടെ' രൂപത്തിലായിരിക്കും. ജീവിതവും ബിസിനസും പരസ്പരം കണ്ടുമുട്ടുന്ന നാൽക്കവലകളിൽ വിജയിക്കാനായി ഇനിയെങ്ങോട്ടേക്ക് തിരിയണം എന്നറിയാതെ വഴിമുട്ടി നിൽക്കുന്ന ഒരാൾക്ക്, ഈ പുസ്തകം വഴികാട്ടിയായി മാറിയേക്കും.


ജോസഫ് അന്നംക്കുട്ടി ജോസ്

RJ, Author, Actor & Vlogger

Featured on

നിങ്ങൾ പഠിക്കുന്നത്

നിങ്ങളുടെ ബിസിനസിനെ വളർത്താൻ സഹായിക്കുന്ന മില്യണയർ സിഇഒ മാരുടെയും വിജയികളായ സംരംഭകരുടെയും ആർക്കുമറിയാത്ത 4 രഹസ്യങ്ങൾ...

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സംരംഭകർ തങ്ങളുടെ വരുമാനവും ലാഭവും പലമടങ് വർധിപ്പിക്കാൻ ഉപയോഗിക്കുന്ന കസ്റ്റം മെഡിറ്റേഷൻ ടെക്‌നിക്. എന്റെ പ്രൈവറ്റ് ക്ലൈന്റ്സിനായി ഞാൻ തയ്യാറാക്കിയ മെഡിറ്റേഷൻ നിങ്ങൾക്ക് സൗജന്യമായി ഇവിടെ ലഭിക്കുന്നു...

അങ്ങേയറ്റം അഭിമാനത്തോടെയും ഉത്സാഹത്തോടെയും നിങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെ വിൽക്കാം? നിങ്ങളുടെ സെയിൽസ് കൺവേർഷൻ നിരക്ക് വെറും 24 മണിക്കൂറിനുള്ളിൽ എങ്ങനെ വർദ്ധിപ്പിക്കാം...

എന്തുകൊണ്ടാണ് കൂടുതൽ പേരുടെ ജീവിതത്തിലും ആകർഷണ നിയമം (Law of Attraction) പ്രവർത്തിക്കാത്തത്? കൂടാതെ നിങ്ങളുടെ സ്വപ്‌നങ്ങൾ കോ-മാനിഫെസ്റ്റ് ചെയ്യാനും പകുതി സമയം കൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതും നിങ്ങൾ അർഹിക്കുന്നതുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള സ്ട്രാറ്റജികളും.

Ruble Chandy

Business Strategist & Mentor

Best Selling Author, USA

Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.


He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.

Eben Pagan, Iconoclast Business Leader and Global Business Teacher

Check out These Feedback from Raving Fans

All Over the World…

Jacob Mathew

Kairos Institutes, Kerala, India

ബിസിനസ്സിൽ 3 തവണ പരാജയപ്പെട്ട സുഹൃത്തിന് വളരെ സന്തോഷത്തോടെ എനിക്ക് 90 Days to Life Introduce ചെയ്യാൻ സാധിച്ചു. എന്റെ ബിസിനസ്സിനെയും ജീവിതത്തെയും വ്യത്യസ്ഥമായ രീതിയിൽ ചിന്തിപ്പിക്കാൻ ഈ ബുക്ക് സഹായിച്ചു.

Claire Roy

Emmy Award Winning Director, USA

Ruble has an innate ability to listen, understand the best methodologies for assisting clients, immense technical knowledge, passion for helping others, and transformative guidance make him an extraordinary coach and a true gift.


Lisa Campion

Business Owner, Bestselling Author, USA

I worked with Ruble because I needed a strategist who understood my business and could provide me with a strategy to transition from being locally known to nationally known, and since engaging with him, my business has experienced incredible growth and results beyond what I could have imagined.

Haneefa C M

Chairman, Lement College|Cedicom Electronics|

Ecsta Indane |AR Dine Restaurants, India

I joined Ruble’s accelerated training program because during the lockdown, my businesses were closed and I felt stuck, but after attending the program, I gained renewed energy and enthusiasm, started multiple new ventures, and received valuable support and answers to my business challenges.

Johncy

WOC Branding Systems, Kerala, India

എന്റെ Business നെ 100% Success ലേക്ക് എത്തിക്കാനും ഒരു സംരംഭക എന്ന നിലയിൽ ഞാൻ എങ്ങനെ ആയിരിക്കണമെന്നും ഇപ്പോൾ ഞാൻ എവിടെ നിൽക്കുന്നുവെന്നും സ്വയം വിലയിരുത്താൻ 90 Days to Life എന്നെ സഹായിച്ചു.

Subin Jose

Business Owner, Kerala, India

വിഷയത്തിന്റെ ആഴത്തിലേക്ക് പോയി വളരെ simple ആയി പുതിയ ബിസിനസ്സുകാർക്കും ഇപ്പോൾ ബിസിനസ്സ് ചെയ്യുന്നവർക്കും ഒരേ പോലെ പ്രയോജനകരമാണ്. ഞാൻ എന്റെ 6 friends ന് ഇത് കൊടുത്തു അവർക്കും ഇഷ്ടപ്പെട്ടു.

Sajini Shine

Business Owner, Kerala, India

ജീവിതത്തിന്റെ വിജയത്തിന് നിർണ്ണായകമായ സ്വാധീനം ചെലുത്തിയ നോവൽ ആണ്. ഒരു ട്രെയിനർ എന്ന നിലയിൽ councelling ന് ഒരുപാട് സഹായിച്ചു. എല്ലാവർക്കും recommend ചെയ്യുന്നു

Sherif Gaafar

Entrepreneur, Switzerland

I chose Ruble as my mentor because he consistently delivers immense value, surprises me with his prompt and insightful responses, and offers cutting-edge courses that exceed expectations. His ability to answer questions quickly and the incredible value he provides make him stand out among other coaches I’ve encountered.

Shine Kumar

Business Owner, Kerala, India

90 Days to Life ലൂടെ ഞാൻ റൂബിളിനെക്കുറിച്ച് അറിഞ്ഞത്. 90 Days കൊണ്ട് നമുക്ക് ജീവിതത്തിൽ എങ്ങനെ മാറ്റാം കൊണ്ടു വരാം അതു കേട്ടപ്പോൾ കൂടുതൽ അറിയാൻ തോന്നി.

Misty Morrison

Real Estate Business Owner, USA

Ruble has helped me build my business to $25 million dollars. Ruble brings incredible tools to the table every week, and since I started working with him, my business has doubled in almost a year. His passion for investing in his clients and his intuitive and insightful coaching style is unmatched.


90 ഡെയ്സ് ടു ലൈഫ്

ബിസിനസ്സിൽ ഇനി ഒരു വിജയഗാഥ


ജീവിതത്തിലും ബിസിനസിലും തിരസ്‌കരിക്കപ്പെടാതിരിക്കാന്‍ (Rejection-Proof) എന്തു ചെയ്യണം...

കുറച്ചുനേരം ജോലി ചെയ്തുകൊണ്ട് (ശരിയായ കാര്യങ്ങള്‍ ചെയ്തുകൊണ്ട്) കൂടുതല്‍ പണം സമ്പാദിക്കാനുള്ള പടിപടിയായുള്ള വഴികള്‍...

തങ്ങളുടെ പക്കല്‍ നിന്ന് ആളുകള്‍ വാങ്ങുന്നതിന് വേണ്ടി അമേരിക്കന്‍ കോര്‍പ്പറേഷനുകള്‍ ഉപയോഗിക്കുന്ന രഹസ്യ തന്ത്രങ്ങൾ...

നിങ്ങളുടെ പ്രൊഡക്റ്റിവിറ്റി ഇരട്ടിയാക്കാന്‍ നിങ്ങളുടെ ശരീരത്തിന്റെ 'പീക് ഫോക്കസ് ടൈം' എങ്ങനെ ഉപയോഗിക്കാം...

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ നേടാന്‍ ഹോളിവുഡ് അഭിനേതാക്കളും മില്യണയേഴ്‌സും ഉപയോഗിക്കുന്ന രഹസ്യം...

ജീവിതത്തിലെ കഷ്ടപ്പാടുകളെയും വേദനകളെയും ആഘോഷമാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള വ്യക്തിയായി എങ്ങനെ മാറാം...

നിങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും നിങ്ങളുടെ വിജയങ്ങളെ ആവേശത്തോടെ ആഘോഷിക്കുകയും ചെയ്യുന്ന നിങ്ങളുടെ Ravings Fans നെ എങ്ങനെ സൃഷ്ടിക്കാം.